എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു.

എട്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകനെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു.
Jul 26, 2025 07:27 PM | By Sufaija PP

തളിപ്പറമ്പ്: നഗരസഭാ പരിധിയിൽപ്പെടുന്ന  മദ്രസയിലെ അധ്യാപകനായ പരിയാരത്തെ ഷാഹിദിനെ തിരെയാണ് കേസെടുത്തത്.വ്യാഴാഴ്ച രാവിലെ 8 മണിയോടുകൂടിയാണ് സംഭവം നടന്നത്. ക്ലാസ് മുറിയിൽ വെച്ച് ഇയാൾ മൂന്നാം ക്ലാസുകാരി ക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. മുൻപും ഇയാൾ കുട്ടിക്കെതിരെ ഇത്തരത്തിൽ ലൈംഗിക അതിക്രമം നടത്തിയതായി പരാതിയിൽ പറയുന്നുണ്ട്.

Taliparamba police have registered a case against a madrasa teacher who tried to molest an eight-year-old girl.

Next TV

Related Stories
 അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

Jul 27, 2025 11:04 AM

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു

അജ്ഞാത മൃതദേഹം മാട്ടൂൽ കരയ്ക്കടിഞ്ഞു...

Read More >>
കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

Jul 27, 2025 10:15 AM

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും

കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും...

Read More >>
കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Jul 27, 2025 10:11 AM

കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്...

Read More >>
സർക്കാർ അനാസ്ഥ :വെങ്ങരമുക്ക് അങ്കണവാടി പ്രവർത്തനം അവതാളത്തിൽ

Jul 27, 2025 10:05 AM

സർക്കാർ അനാസ്ഥ :വെങ്ങരമുക്ക് അങ്കണവാടി പ്രവർത്തനം അവതാളത്തിൽ

സർക്കാർ അനാസ്ഥ :വെങ്ങരമുക്ക് അങ്കണവാടി പ്രവർത്തനം അവതാളത്തിൽ...

Read More >>
കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും സംഘടിപ്പിച്ചു

Jul 27, 2025 09:52 AM

കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും സംഘടിപ്പിച്ചു

കാർഗിൽ സ്തൂപത്തിൻ്റെ സമർപ്പണവും കാർഗിൽ വിജയത്തിൻ്റെ സിൽവർ ജൂബിലി സ്മാരക ബസ് ഷെൽട്ടർ ഉദ്ഘാടനവും സംഘടിപ്പിച്ചു...

Read More >>
ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം

Jul 27, 2025 09:48 AM

ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം

ചെളിവെള്ളം വീടിന് മുൻപിൽ തളം കെട്ടിയത് ചോദ്യം ചെയ്ത ഗൃഹ നാഥന് മർദ്ദനം...

Read More >>
Top Stories

News Roundup

//Truevisionall